സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളി​ല്‍ കു​റ്റ​വാ​ളി​ക​ളെ ഇ​ട​തു​സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ന്നു: ഷ​മ മു​ഹ​മ്മ​ദ്
Tuesday, December 6, 2022 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​തു​ഭ​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സ്ത്രീ​സു​ര​ക്ഷ ഉ​ത്ക​ണ്ഠ​യി​ലാ​ണെ​ന്നും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​തി​ക​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​തെ​ന്നും എ​ഐ​സി​സി ദേ​ശീ​യ വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദ്. കെ​പി​എ​സ്ടി​എ ജി​ല്ലാ വ​നി​താ​ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ വ​നി​താ​ഫോ​റം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​കെ.​പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​കെ.​ഗി​രി​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി​യം​ഗം ഷീ​ല ചാ​ക്കോ, നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​ശ​ശി​ധ​ര​ന്‍, കെ.​അ​നി​ല്‍​കു​മാ​ര്‍, ജി.​കെ.​ഗി​രീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കാ​ന​ത്തൂ​ര്‍, സെ​ക്ര​ട്ട​റി കെ.​ശ്രീ​നി​വാ​സ​ന്‍, പി.​ച​ന്ദ്ര​മ​തി, പി.​ശ്രീ​ജ, കെ.​സ​ന്ധ്യ, ശോ​ഭ​ന​കു​മാ​രി, ഒ.​ര​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല അ​സി.​പ്ര​ഫ​സ​ര്‍ ഡോ.​ബി.​ഇ​ഫ്തി​ഖാ​ര്‍ അ​ഹ​മ്മ​ദ് ക്ലാ​സെ​ടു​ത്തു. സി.​കെ.​അ​ജി​ത മോ​ഡ​റേ​റ്റേ​റാ​യി.