സ്കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, December 8, 2022 10:17 PM IST
രാ​ജ​പു​രം: പി​ക്ക​പ്പ് ജീ​പ്പും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മാ​ല​ക്ക​ല്ല് ചെ​രു​മ്പ​ച്ചാ​ലി​ലെ ത​ട​ത്തി​ല്‍ ടി​ന്‍റു(29) ആ​ണ് മ​രി​ച്ച​ത്. ഒ​ട​യം​ചാ​ലി​ലെ ബാ​റി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഒ​ട​യം​ചാ​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.​സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ള്ളാ​ര്‍ ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. മാ​താ​വ്: മേ​ഴ്‌​സി ഫി​ലി​പ്പ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​നു, ടി​നു.