അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, January 24, 2023 1:34 AM IST
പാ​ക്കം: ജി​എ​ച്ച്എ​സ്എ​സി​ല്‍ എ​ച്ച്എ​സ്ടി ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10.30നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ എ​ത്ത​ണം.
ഹേ​രൂ​ര്‍: മീ​പ്പു​ഗി​രി ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ-​എ​ന്‍​എ​സ്‌​ക്യു​എ​ഫ് വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ത​മാ​റ്റി​ക്സ് ജൂ​ണി​യ​ര്‍ (പി​ജി, ബി​എ​ഡ്, സെ​റ്റ്) അ​ധ്യാ​പ​ക ഒ​ഴി​വ്. അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 11നു ​പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 9446959989.