മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം സ​മാ​പി​ച്ചു
Wednesday, January 25, 2023 1:02 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കേ​ര​ള മ​ദ്യ നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം സ​മാ​പി​ച്ചു.
തൃ​ക്ക​രി​പ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ​മാ​പ​ന​യോ​ഗം തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ.​ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി.​രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ഡോ.​വി​ന്‍​സെ​ന്‍റ് മാ​ളി​യേ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷം​സു​ദീ​ന്‍ ആ​യി​റ്റി, ജാ​ഥാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ​ശി വ​യ​നാ​ട്, ച​ന്ദ്ര​ന്‍ ക​ണ്ണൂ​ര്‍, ജി​ല്ലാ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഉ​റു​മീ​സ് തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.