ആ​സ്റ്റ​ര്‍ മിം​സ് ‘ജീ​വ​നം 2023' പ​ദ്ധ​തി കാ​സ​ര്‍​ഗോ​ട്ടും
Monday, February 6, 2023 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യ കി​ഡ്‌​നി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും മ​റ്റു ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി ആ​സ്റ്റ​ര്‍ മിം​സി​ന്‍റെ 'ജീ​വ​നം 2023' പ​ദ്ധ​തി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്നു. ആ​യി​രം കി​ഡ്‌​നി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് കേ​ര​ള -ത​മി​ഴ്‌​നാ​ട് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍, ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട് സി​ഇ​ഒ ലു​ക്മാ​ന്‍ പൊ​ന്മാ​ട​ത്ത്, ഡെ​പ്യു​ട്ടി സി​എം​എ​സ് ഡോ.​നൗ​ഫ​ല്‍ ബ​ഷീ​ര്‍, നെ​ഫ്രോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​സ​ജി​ത്ത് നാ​രാ​യ​ണ​ന്‍, ട്രാ​ന്‍​സ്പ്ലാ​ന്‍റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ന്‍​ഫി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.