കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന​ത്: പി.​സി. ചാ​ക്കോ
Thursday, February 9, 2023 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി​ജെ​പി​ക്കെ​തി​രെ വി​ശാ​ല മു​ന്ന​ണി​യു​ണ്ടാ​ക്കി പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന ശ​ര​ത് പ​വാ​റി​ന്‍റെ ആ​ഹ്വാ​നം ചെ​വി​കൊ​ള്ളാ​ത്ത കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ന​രേ​ന്ദ്ര മോ​ദി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് മാ​ത്ര​മേ സ​ഹാ​യി​ക്കു​ക​യു​ള്ളു​വെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.
ബേ​ക്ക​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ജി​ല്ല​യി​ലെ സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ന ഫ​ണ്ട് ഏ​റ്റു​വാ​ങ്ങ​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. സു​രേ​ഷ് ബാ​ബു, പി.​ജെ. കു​ഞ്ഞു​മോ​ന്‍, ബി. ​ജ​യ​കു​മാ​ര്‍, പി.​കെ. ര​വീ​ന്ദ്ര​ന്‍, എം.​പി. മു​ര​ളി, വ​സ​ന്ത​കു​മാ​ര്‍ കാ​ട്ടു​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.