മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സ​ദ്ബു​ദ്ധി പ്രാ​ര്‍​ത്ഥ​നാ​യ​ജ്ഞം
Thursday, February 9, 2023 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ധ​ന സെ​സ്, വൈ​ദ്യു​തി സെ​സ്, വീ​ട്ടു​ക​രം, വെ​ള്ള​ക​രം, പാ​ല്‍ വി​ല എ​ന്നീ വ​ര്‍​ധ​ന​ക​ള്‍ മൂ​ലം സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി തീ​ര്‍​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ല​ന് സ​ദ്ബു​ദ്ധി ഉ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ട് സ​ദ്ബു​ദ്ധി പ്രാ​ര്‍​ത്ഥ​നാ​യ​ജ്ഞം സ​ഘ​ടി​പ്പി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശ്രീ​ക​ല, തെ​രേ​സ ഫ്രാ​ന്‍​സി​സ്, കെ. ​ഗീ​ത, കെ. ​സി​ന്ധു, ടി.​വി. ശ്യാ​മ​ള, ര​മ രാ​ജ​ന്‍, വി.​വി. വി​മ​ല, ആ​ന്‍​സി ജോ​സ​ഫ്, ജി​നി ബി​നോ​യ്, സി​ന്ധു ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.