ലീ​ഗ​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
Sunday, March 26, 2023 7:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ല്‍ ലീ​ഗ​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രെ ജി​ല്ലാ കോ​ട​തി ഗ​വ.​ പ്ലീ​ഡ​റു​ടെ ഓ​ഫീ​സ്, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീസ് അഥോ​റി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത എ​ല്‍​എ​ല്‍​ബി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ത്രി​വ​ത്സ​ര അ​ഭി​ഭാ​ഷ​ക ധ​ന​സ​ഹാ​യ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കും വ​നി​ത​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന. പ്രാ​യ​പ​രി​ധി 21-35. നി​യ​മ​ന​കാ​ല​വ​ധി ര​ണ്ടു വ​ര്‍​ഷം. ഓ​ണ​റേ​റി​യം 20,000 രൂ​പ. അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 20നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. ഫോ​ണ്‍: 04994 256162.