പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
Sunday, March 26, 2023 7:06 AM IST
കൊ​ന്ന​ക്കാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൊ​ന്ന​ക്കാ​ട്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി.​ര​ഘു​നാ​ഥ​ന്‍, കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, സേ​വാ​ദ​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്‌​ക​റി​യ കാ​ഞ്ഞ​മ​ല, ജെ​യി​ന്‍ തോ​ക്ക​നാ​ട്ട്, സു​ബി​ത് ചെ​മ്പ​ക​ശേ​രി, ജോ​സ്, എ​ന്‍. ടി.​മാ​ത്യു, ര​തീ​ഷ് ഒ​ന്നാ​മ​ന്‍, കൃ​ഷ്ണ​ന്‍, പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.