റ​വ​ന്യു​മ​ന്ത്രി ഇ​ന്നു ജി​ല്ല​യി​ല്‍
Thursday, March 30, 2023 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: റ​വ​ന്യു മ​ന്ത്രി കെ.​ രാ​ജ​ന്‍ ഇ​ന്നു ജി​ല്ല​യി​ല്‍ വി​വി​ധ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ഉ​ളി​യ​ത്ത​ടു​ക്ക കു​ഡ്ലു സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്, 9.45ന് ​പ​ട്ല മ​ധൂ​ര്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്, 10.30ന് ​ഉ​ദ​യ​ഗി​രി ഹൗ​സിം​ഗ് ബോ​ര്‍​ഡ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍, 11.30ന് ​നെ​ല്ലി​ക്ക​ട്ട പാ​ടി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്, ഉ​ച്ച​യ്ക്ക് 12.30ന് ​മ​ഞ്ചേ​ശ്വ​രം പ​ഡ്രെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്, വൈ​കി​ട്ട് മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍, 4.30ന് ​തു​രു​ത്തി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.