ക​ള്ളാ​ര്‍ ഡി​വി​ഷ​നി​ല്‍ 1.48 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Thursday, March 30, 2023 12:45 AM IST
രാ​ജ​പു​രം:​ ജി​ല്ല പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ര്‍ ഡി​വി​ഷ​നി​ല്‍ 2023-24 വ​ര്‍​ഷ​ത്തി​ല്‍ 1.48 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ അ​റി​യി​ച്ചു. രാ​ജ​പു​രം പ്ലാ​ന്‍റേ​ഷ​ന്‍ റോ​ഡ്-അ​ഞ്ചു ല​ക്ഷം, ക​ള്ളാ​ര്‍-​ആ​ട​കം റോ​ഡ്-20 ല​ക്ഷം, അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ്-30 ല​ക്ഷം, പൂ​ക്ക​യം-​നാ​രി​യ​ന്‍റെ​പു​ന്ന-​നെ​ല്ലി​ത്താ​വ് റോ​ഡ്-10 ല​ക്ഷം, കോ​ടോ​ത്ത് എ​ജി​എ​ച്ച്എ​സ്എ​സ്-45 ല​ക്ഷം, കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്-15 ല​ക്ഷം, അ​മ്പ​ല​ത്ത​റ പാ​റ​പ്പ​ള്ളി ടേ​ക്ക് ബ്രേ​ക്ക്-20 ല​ക്ഷം, കൊ​ട്ടോ​ടി ചീ​മു​ള്ള് പൊ​തു​കു​ളം ന​വീ​ക​ര​ണം-​മൂ​ന്നു​ല​ക്ഷം, പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ അം​ഗീ​കാ​രം കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ആ​റു​കോ​ടി​യി​ല്‍ അ​ധി​കം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഡി​വി​ഷ​നി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി ഷി​നോ​ജ് പ​റ​ഞ്ഞു.