തദ്ദേശ സ്ഥാപനങ്ങളും ആകെ വാര്‍ഷിക പദ്ധതികളും
1282383
Thursday, March 30, 2023 12:47 AM IST
നീലേശ്വരം മുന്‍സിപ്പാലിറ്റി-182 പദ്ധതികള്‍, ബദിയഡുക്ക-68, പുത്തിഗെ-163, ചെങ്കള-140, കാറഡുക്ക-158, പൈവളിഗെ-167, മടിക്കൈ-164, മുളിയാര്‍-169, കുറ്റിക്കോല്‍-138, ജില്ലാ പഞ്ചായത്ത്-333, വോര്‍ക്കാടി-180, മീഞ്ച-121.