അ​ദാ​ല​ത്തി​ല്‍ ഭൂ​മി​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: എ​ല്‍​ഡി​എ​ഫ്
Thursday, June 1, 2023 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു,
മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ ഒ​രു​പാ​ട് വി​ഷ​യ​ങ്ങ​ള്‍ ഉ​ണ്ട്.
പ്ര​കാ​ശ് പ്ലാ​ന്‍റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ഉ​ള്ള​തി​നാ​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ദാ​ല​ത്ത് ന​ട​ത്തി മ​ല​യോ​ര ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​തോ​ടൊ​പ്പം നി​ല​വി​ല്‍ വാ​ട​ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍​ടി​ഒ ഓ​ഫീ​സ് താ​ലൂ​ക്ക് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​എ​സ്. കു​ര്യാ​ക്കോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി.​ത​മ്പാ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​ആ​ർ.​ചാ​ക്കോ, ബി​ജു തു​ളി​ശ്ശേ​രി, ജോ​സ് കാ​ക്ക​ക്കൂ​ടു​ങ്ക​ൽ, ടോ​മി മ​ണി​യം​തോ​ട്ടം, സാ​ബു കാ​ക്ക​നാ​ട്, സി.​പി.​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.