പുതിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ നിയമിച്ചു
1299985
Sunday, June 4, 2023 7:42 AM IST
കാസര്‍ഗോഡ്: ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി താഴെ പറയുന്നവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് പത്രക്കുറിപ്പില്‍ അറിയിച്ചു. കെ.വി.വിജയന് (തൃക്കരിപ്പൂർ), ജോയ് ജോസഫ് (എളേരി), മഡിയന്‍ ഉണ്ണികൃഷ്ണന് (നീലേശ്വരം), ബിനോയ് ആന്റണി (ബളാല്‍), ഉമേശന് വേളൂര്‍ (കാഞ്ഞങ്ങാട്), കെ.വി.ഭക്തവത്സലന് (ഉദുമ), ടി.ഗോപിനാഥന് നായർ(മുളിയാര്‍), വി.ഗോപകുമാര്‍ (കാറഡുക്ക), എം.രാജീവന് നമ്പ്യാര്‍ (കാസര്‍ഗോഡ്), ലോകനാഥ ഷെട്ടി (കുമ്പള), ബി.സോമപ്പ (മഞ്ചേശ്വരം) എന്നിവരാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍.