തെരുവ് നായ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്
1577425
Sunday, July 20, 2025 8:03 AM IST
പാണത്തൂർ: പാണത്തൂർ മൈലാട്ടിയിൽ തെരുവ് നായ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്.
മൈലാട്ടിയിലെ വള്ളിയോടൻ ശ്രീധരന്റെ മകൻ ദേവനന്ദി (17) നെയാണ് ഇന്നലെ വൈകുന്നേരം 7 മണിയോടെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. കാലിന് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.