പു​സ്ത​ക കൈ​നീ​ട്ട​വും പു​സ്ത​ക ക​ണി​യു​ം
Thursday, April 18, 2019 1:33 AM IST
ചി​റ്റാ​രി​ക്കാ​ൽ: ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി, ബാ​ല​വേ​ദി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യ​ന്നൂ​രി​ൽ പു​സ്ത​ക കൈ​നീ​ട്ട​വും പു​സ്ത​ക​ക്ക​ണി​യു​മൊ​രു​ക്കി. പ്രാ​പ്പൊ​യി​ൽ ജി​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ൻ പി.​വി.​രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ വി​നോ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി.​പു​രു​ഷോ​ത്ത​മ​ൻ, സി.​ടി.​പ്ര​ശാ​ന്ത്, പ്രി​ൻ​സി ബോ​ബ​ൻ, പി.​ഡി.​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.