ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Thursday, April 18, 2019 9:03 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ശാ​ൽ​ന​ഗ​ർ മൂ​വാ​രി​ക്കു​ണ്ടി​ലെ തൊ​ഴി​ലാ​ളി കെ. ​ഗം​ഗാ​ധ​ര​നെ (57) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​ശാ​ൽ​ന​ഗ​ർ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ശ​ര​ത്, ശ്രു​തി, ഷാ​ജി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​മാ​ര​ൻ, ഇ​ന്ദി​ര, മാ​ധ​വി, ചി​രു​ത കു​ഞ്ഞി, ലീ​ല, ചി​ന്താ​മ​ണി.