സമൃദ്ധി നിറഞ്ഞൊഴുകിയ ഒരു തോടായിരുന്നു ഇത്
Friday, April 19, 2019 1:03 AM IST
ക​രി​ന്ത​ളം: വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ പാ​റ​ക്കോ​ൽ-​ഓ​മ​ച്ചേ​രി തോ​ട് വ​റ്റി​വ​ര​ണ്ടു. കൊ​ണ്ടൊ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച് ഓ​മ​ച്ചേ​രി പാ​റ​ക്കോ​ൽ വ​ഴി ക​ട​ന്നു​പോ​യി തേ​ജ​സ്വി​നി പു​ഴ​യി​ൽ സം​ഗ​മി​ക്കു​ന്ന​താ​ണ് ഈ ​തോ​ട്. പാ​റ​ക്കോ​ലി​ലും ഓ​മ​ച്ചേ​രി​യി​ലും വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ചെ​ക്ക് ഡാ​മു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​തും വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി ഇ​വ​യെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. അ​ല​ക്കാ​നും കു​ളി​ക്കാ​നും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഈ ​തോ​ടി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​വ​രെ​ല്ലാം വ​ലി​യ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.