പി​ന്തു​ണ എ​ൽ​ഡി​എ​ഫി​ന്: വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ
Friday, April 19, 2019 1:03 AM IST
ബേ​ഡ​ഡു​ക്ക: ലോ​ക്​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​ഖി​ല കേ​ര​ള വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി.​സു​ന്ദ​രേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി.​നാ​രാ​യ​ണ​ന്‍ ആ​ചാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ര്‍​ത്ത്യാ​യ​നി, ബി.​ജി​ഷ, കെ.​വി.​കൃ​ഷ്ണ​ന്‍, സി.​എ.​നാ​രാ​യ​ണ​ന്‍, കെ.​ദാ​മോ​ദ​ര​ന്‍, കെ.​എ​ന്‍.​ഗം​ഗാ​ധ​ര​ന്‍ ആ​ചാ​രി, ശി​വ​ദാ​സ​ന്‍, വേ​ണു​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​തേ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​ക്ക​പ്പെ​ട​രു​ത്:
എ​സ്കെ​എ​സ്എ​സ്എ​ഫ്

കാ​സ​ർ​ഗോ​ഡ്: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യും മ​തേ​ത​ര​ത്വ​വും ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും മ​തേ​ത​ര വോ​ട്ടു​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഭി​ന്നി​ക്ക​രു​തെ​ന്നും എ​സ്കെ​എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹാ​രി​സ് ദാ​രി​മി ബെ​ദി​ര പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​കം ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢമാ​യ ശ്ര​മ​ങ്ങ​ൾ സം​ഘ്പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ മ​തേ​ത​ര ജ​നാ​ധി​പ​ത്യം നി​ല​നി​ന്നു പോ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ വോ​ട്ട് ഭി​ന്നി​ക്കാ​തി​രി​ക്കാ​ന്‍ നി​താ​ന്തജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.