യു​ഡി​എ​ഫി​ന് പി​ന്തു​ണ​യു​മാ​യി ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Friday, April 19, 2019 1:05 AM IST
ബ​ദി​യ​ഡു​ക്ക: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് പി​ന്തു​ണ​യു​മാ​യി ജ​ന​താ​ദ​ള്‍-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​മ്പ​ര്‍ മു​ഹ​മ്മ​ദ് പാ​ട​ല​ടു​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ. ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ലെ​ത്തി​യ മു​ഹ​മ്മ​ദി​നെ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ മാ​ഹി​ന്‍ കേ​ളോ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി.​രാ​മ​പാ​ട്ടാ​ളി, ക​ല്ല​ഗ ച​ന്ദ്ര​ശേ​ഖ​ര​റാ​വു, കെ.​വാ​രി​ജാ​ക്ഷ​ന്‍, ബ​ദ​റു​ദ്ദീ​ന്‍ താ​സിം, ബി.​ക​രു​ണാ​ക​ര, ജീ​വ​ന്‍ തോ​മ​സ്, കെ.​എ​ന്‍.​കൃ​ഷ്ണ​ഭ​ട്ട്, ശ്യാം ​പ്ര​സാ​ദ് മാ​ന്യ, പി.​ജി.​ച​ന്ദ്ര​ഹാ​സ റൈ, ​എ.​എ​സ്.​അ​ഹ​മ്മ​ദ്, ഗം​ഗാ​ധ​ര ഗോ​ളി​യ​ടു​ക്ക, ഖാ​ദ​ര്‍ മാ​ന്യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.ക്ഷി​ക​ള്‍ ത​ങ്ങ​ളു​ടെ ക​ട​മ വി​സ്മ​രി​ക്ക​രു​ത്. വ​ര്‍​ഗീ​യക​ക്ഷി​ക​ള്‍ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ രാ​ജ്യം വ​ലി​യ വി​ലകൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.