ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ല്‍
Friday, April 19, 2019 1:05 AM IST
ബ​ദി​യ​ഡു​ക്ക: ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. കും​ബ​ഡാ​ജെ മാ​ര്‍​പ്പ​ന​ടു​ക്ക​യി​ലെ മ​ഹാ​ലിം​ഗ നാ​യ​കി(46)​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ദി​യ​ഡു​ക്ക എ​ക്സൈ​സ് അ​സി. ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​വി.​രാ​മ​ച​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ ബാ​ത്ത് റൂ​മി​ല്‍ ചാ​ക്കി​ല്‍ നി​റ​ച്ചു സൂ​ക്ഷി​ച്ച 180 മി​ല്ലി ലി​റ്റ​റി​ന്‍റെ 37 കു​പ്പി ക​ര്‍​ണാ​ട​ക നി​ര്‍​മി​ത മ​ദ്യ​വു​മാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​ക​ൾ 21 ന്

​നീ​ലേ​ശ്വ​രം: പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ൽ പൈ​നി ത​റ​വാ​ട് പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​ക​ൾ 21 ന് ​ന​ട​ക്കും. രാ​വി​ലെ 6.30 മു​ത​ൽ ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ തു​ട​ങ്ങും. 9.30 ന് ​ത​റ​വാട്ടംഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​വും ചേ​രു​മെ​ന്നു ത​റ​വാ​ട് കാ​ര​ണ​വ​ർ പി.​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ അ​റി​യി​ച്ചു.