സി​പി​എം നേ​താ​വ് ട്രെ​യി​ൻത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Saturday, April 20, 2019 10:25 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ചെ​ത്തു​തൊ​ഴി​ലാ​ളി​യു​മാ​യ വി.​എം.​ര​വി(65)​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ മാ​ണി​ക്കോ​ത്തെ വീ​ടി​നു സ​മീ​പ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. തൃ​ശൂ​ര്‍ നാ​ട്ടി​ക സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: ലാ​ലി (കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ), ലൗ​ലി (അ​ധ്യാ​പി​ക, കോ​ഴി​ക്കോ​ട് ബി​എ​ഡ് സെ​ന്‍റ​ർ). മ​രു​മ​ക്ക​ള്‍:​കെ.​വി.​ര​ജീ​ഷ് (എ​ൻ​ജി​നി​യ​ർ, തി​രു​വ​ന​ന്ത​പു​രം), രാ​ജേ​ന്ദ്ര​ന്‍ പു​ല്ലൂ​ര്‍ (ചി​ത്ര​കാ​ര​ൻ, മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്). സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ര​സ്വ​തി (കു​ളൂ​ര്‍​മാ​ള), വി​ജ​യ​ന്‍ വാ​ഴൂ​ര്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍, മാ​ള), പ​രേ​ത​രാ​യ രാ​മ​കൃ​ഷ്ണ​ന്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍.