റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ കാ​റി​ടി​ച്ച് മ​രി​ച്ചു
Saturday, April 20, 2019 10:25 PM IST
മ​ഞ്ചേ​ശ്വ​രം: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ക​ര്‍​ഷ​ക​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ പൈ ​കോ​ളേ​ജി​ന് സ​മീ​പ​ത്തെ ബാ​ബു ഷെ​ട്ടി(65) യാ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ ഹൊ​സ​ങ്ക​ടി വാ​മ​ഞ്ചൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ള്‍: ജ​ഗ​നാ​ഥ​ന്‍, ഓ​ണ​ജാ​ക്ഷി, ക​രു​ണാ​ക​ര​ന്‍, ക​ലാ​വ​തി, സ​തീ​ഷ്, ചൈ​ത്ര.