ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: യു​ഡി​എ​ഫ് റാ​ലി​യി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി
Sunday, April 21, 2019 2:48 AM IST
പെ​രി​യ: ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും കൊ​ല​പാ​ത​ക കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും യു​ഡി​എ​ഫ് പു​ല്ലൂ​ർ-​പെ​രി​യ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​റാ​ലി​യും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. നി​ടു​വോ​ട്ട്പാ​റ​യി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​റാ​ലി പെ​രി​യ ബ​സാ​ർ വ​ഴി പെ​രി​യ ടൗ​ണി​ൽ പൊ​തു​യോ​ഗ​ത്തോ​ടെ സ​മാ​പി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​റ​ഫു​ദ്ദീ​ൻ കു​ണി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ വീ​ട്, ഉ​ദു​മ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​രാ​ജ​ൻ പെ​രി​യ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​രാ​മ​കൃ​ഷ്ണ​ൻ, സി.​കെ.​അ​ര​വി​ന്ദ​ൻ, ഹാ​ഷിം അ​രി​യി​ൽ, എം.​കെ.​ബാ​ബു​രാ​ജ്, കെ.​വി.​ഗോ​പാ​ല​ൻ, പ്ര​മോ​ദ് പെ​രി​യ, പി.​ശ്രീ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.