ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, April 22, 2019 7:26 AM IST
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ല്‍ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്റ്റ​ര്‍ ഡി.​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിംഗ് മെ​ഷീ​നു​ക​ളും പോ​ളിം​ഗ് സാ​ധ​ന സാ​മ​ഗ്രി​ക​ളും വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കി​റ്റു​ക​ളി​ലും ബോ​ക്‌​സു​ക​ളി​ലു​മാ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ എ​ത്തു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വും പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ എ​ത്തു​ന്ന​വ​രെ ഇ​ല​ക്‌ഷന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​പി. അ​ബ്ദു റ​ഹ്മാ​നും ക​ല്യാ​ശേ​രി, പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ എ.​ഡി.​എം സി ​ബി​ജു​വും സ്വീ​ക​രി​ക്കും. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കൗ​ണ്ട​റു​ക​ള്‍ വ​ഴി​യാ​ണ് പോ​ളിം​ഗ് മെ​റ്റീ​രി​യ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
11 ഒാ​ടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ അ​ത​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളി​ംഗ് ബൂ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളെ സെ​ക്ട​റാ​ക്കി ത​രം തി​രി​ച്ച് മേ​ല്‍​നോ​ട്ട​വും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​വും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് സെ​ക്റ്റ​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ​യാ​ണ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തി​ല്‍ എ​ത്തി ക​ഴി​ഞ്ഞാ​ലു​ട​ന്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ഓ​രോ ബൂ​ത്തി​ലും എ​ത്തി ഒ​രു​ക്ക​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്തും. പോ​ളി​ംഗ് ബൂ​ത്തു​ക​ളെ വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് അ​നു​ഗു​ണ​മാ​യ രീ​തി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ര​മീ​ക​രി​ക്കും. തു​ട​ര്‍​ന്ന് പോ​ളി​ംഗ് ഏ​ജ​ന്‍റുമാ​ര്‍​ക്കു​ള്ള പാ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.
അ​തോ​ടൊ​പ്പം മോ​ക്‌​പോ​ള്‍ തു​ട​ങ്ങു​ന്ന സ​മ​യ​വും പോ​ളിം​ഗ് ഏ​ജ​ന്‍റുമാ​രെ അ​റി​യി​ക്കും. 71 മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ പ്ര​ശ്‌​ന ബാ​ധി​ത ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ വി​ന്യ​സി​പ്പി​ട്ടു​ണ്ട്. പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ചു​മ​ത​ല ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നാ​ണ്.​ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​രി​ച്ചേ​ല്‍​പ്പി​ക്ക​ണം. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തി​നാ​യി 15 കൗ​ണ്ട​റു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു കൗ​ണ്ട​റി​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍, 2 അ​സി​സ്റ്റ​ന്‍റുമാ​ര്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​കും. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും എ ​ആ​ര്‍ഒ​യു​ടെ കീ​ഴി​ലാ​ണ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഒ​രു കൗ​ണ്ട​റി​ന്‍റെ കീ​ഴി​ല്‍ 12-13 പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ണ്ടാ​കും.
ഓ​രോ കൗ​ണ്ട​റി​ന്‍റെ മു​ക​ളി​ലും അ​ത​ത് പോ​ളി​ംഗ് സ്റ്റേ​ഷ​ന്‍റെ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. കൗ​ണ്ട​റു​ക​ളി​ല്‍ ശേ​ഖ​രി​ച്ച് ക​ഴി​ഞ്ഞാ​ല്‍, വി​വി​പാ​റ്റ് അ​ട​ക്ക​മു​ള്ള വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ള്‍ അ​ന്ന് ത​ന്നെ നെ​ഹ്‌​റു കോ​ളജി​ല്‍ സ​ജ്ജ​മാ​ക്കി​യ സ്‌​ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റും. അ​തി​ന് ശേ​ഷം സീ​ല്‍ ചെ​യ്ത് താ​ക്കോ​ല്‍ പോ​ലീ​സി​ന് കൈ​മാ​റും.


ജ​ന​വി​ധി തേ​ടു​ന്ന​ത് ഒ​ന്പ​തു​പേ​ര്‍

കാ​സ​ർ​ഗോ​ഡ്: ബ​ഷീ​ര്‍ ആ​ല​ടി (ബി​എ​സ്പി), ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ (ബി​ജെ​പി), രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ (ഐ​എ​ന്‍ സി), ​കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ന്‍ (സി​പി​എം), ഗോ​വി​ന്ദ​ന്‍ ബി.​ആ​ലി​ന്‍​താ​ഴെ (സ്വ​ത​ന്ത്ര​ന്‍), കെ. ​ന​രേ​ന്ദ്ര​കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍), ആ​ര്‍.​കെ.​ര​ണ​ദി​വ​ന്‍ (സ്വ​ത​ന്ത്ര​ന്‍), ര​മേ​ശ​ന്‍ ബ​ന്ത​ടു​ക്ക (സ്വ​ത​ന്ത്ര​ന്‍), സ​ജി (സ്വ​ത​ന്ത്ര​ന്‍) എ​ന്നി​വ​രാ​ണ് കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത്.​ ഇ​തി​നു​പു​റ​മേ നോ​ട്ട​യു​ടെ ബ​ട്ട​ണും ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ ഉ​ണ്ടാ​കും.