സി​വി​ൽ സ​ർ​വീ​സ് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം
Monday, April 22, 2019 7:26 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 49-ാം റാ​ങ്ക് നേ​ടി​യ ബ​ദി​യ​ഡു​ക്ക സ്വ​ദേ​ശി​നി ര​ഞ്ജി​ന മേ​രി വ​ര്‍​ഗീ​സ്, 210-ാം റാ​ങ്ക് നേ​ടി​യ രാ​വ​ണേ​ശ്വ​രം സ്വ​ദേ​ശി നി​ധി​ന്‍​രാ​ജ് എ​ന്നി​വ​രെ നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേ​മ്പ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് കാ​സ​ർ​ഗോ​ഡ് ചാ​പ്റ്റ​ര്‍ അ​നു​മോ​ദി​ച്ചു. സി​റ്റി ട​വ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സല​ര്‍ ഡോ. ​ഖാ​ദ​ര്‍ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എം​സി​സി കാ​സ​ര്‍​ഗോ​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നാ​രാ​യ​ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ജീ​ബ് അ​ഹ​മ്മ​ദ്, എ.​കെ.​ശ്യാം പ്ര​സാ​ദ്, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഷാ​ഫി, കെ.​സി. ഇ​ര്‍​ഷാ​ദ്, ര​വീ​ന്ദ്ര​ന്‍ രാ​വ​ണീ​ശ്വ​രം, എം.​എ​ന്‍. പ്ര​സാ​ദ്, എ​ന്‍.​എ.​അ​ബൂ​ബ​ക്ക​ര്‍, പ്ര​ഫ. വി.​ഗോ​പി​നാ​ഥ​ന്‍, പ​ത്മ​നാ​ഭ​ന്‍ ബ്ലാ​ത്തൂ​ര്‍, നാ​രാ​യ​ണ​ന്‍ പേ​രി​യ, സി.​എ​ല്‍. ഹ​മീ​ദ്, കെ. ​നാ​ഗേ​ഷ്, എം.​പി. ജി​ല്‍​ജി​ല്‍, നി​സാ​ര്‍ പെ​ര്‍​വാ​ട്, റ​ഹിം ചൂ​രി, റാ​ഫി ബെ​ണ്ടി​ച്ചാ​ല്‍, ടി.​വി. ഗം​ഗാ​ധ​ര​ന്‍, അ​ബ്ദു​ൾ ഖാ​ദ​ര്‍ ചെ​ട്ടും​കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.