ആ​യ​ന്നൂ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Monday, April 22, 2019 7:28 AM IST
ആ​യ​ന്നൂ​ർ: സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം 4.45 ന് ​വി​കാ​രി ഫാ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന-​ഫാ.​ജോ​ർ​ജ് വ​ണ്ട​റു​കു​ന്നേ​ൽ. നാ​ളെ മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് ഫാ. ​ആ​ന്‍റോ ചാ​ല​ക്ക​ൽ, ഫാ.​ആ​ന്‍റ​ണി ചെ​ന്നി​ക്ക​ര, ഫാ.​മാ​ത്യു മം​ഗ​ലാ​മം​ത്തി​ൽ, ഫാ.​ജോ​സ​ഫ് ക​റു​ക​മാ​ലി​ൽ, ഫാ.​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്.​കാ​ർ​മി​ക​ൻ ഫാ.​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ. ഏ​ഴി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​മാ​ത്യു ഇ​ട​മു​ള​യി​ൽ. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, പാ​ച്ചോ​ർ നേ​ർ​ച്ച.
28നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ സ​ന്ദേ​ശം-​വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ.6.30​ന് പ്ര​ദ​ക്ഷി​ണം (കു​രി​ശ​ടി​യി​ലേ​ക്ക്). ഏ​ഴി​ന് സ്നേ​ഹ​വി​രു​ന്ന്.