യു​വ​ജ​ന മ​ഹാ​സം​ഗ​മം
Tuesday, April 23, 2019 12:54 AM IST
ചെ​റു​പു​ഴ: കെ​സി​വൈ​എം യു​വ​ജ​ന​വ​ർ​ഷ സ​മാ​പ​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു രാ​ജ​ഗി​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന മ​ഹാ​സം​ഗ​മം ത​ല​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ജി​ൻ സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബോ​ബ​ൻ ജ​യിം​സ്, സി​ജോ ജോ​സ​ഫ്, തേ​ജ​സ് മാ​ത്യു, സി. ​സോ​ണി സ​ക്ക​റി​യ, ആ​ൽ​ബി​ൻ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.