മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Tuesday, April 23, 2019 12:54 AM IST
കണ്ണൂർ: ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ന്യൂ​ന​മ​ര്‍​ദം രൂ​പം കൊ​ള്ളാ​നും ഇ​തി​ന്‍റെ ഫ​ല​മാ​യി 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ​ടി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ 25, 26 തീ​യതി​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​അ​റി​യി​ച്ചു.