ക​ളി​യാ​ട്ട ഉ​ത്സ​വം 25 മു​ത​ല്‍
Tuesday, April 23, 2019 12:54 AM IST
ചെ​റു​പു​ഴ: കാ​ങ്കോ​ല്‍ പ​ണ​യ​ക്കാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം ക​ളി​യാ​ട്ട ഉ​ത്സ​വം 25 മു​ത​ല്‍ 28 വ​രെ ന​ട​ക്കും. ക​ളി​യാ​ട്ട ദി​ന​ങ്ങ​ളി​ല്‍ പ​ണ​യ​ക്കാ​ട്ടു ഭ​ഗ​വ​തി, വി​ഷ്ണു​മൂ​ര്‍​ത്തി, പു​ലി​ക്ക​ണ്ട​ന്‍, ര​ക്ത​ചാ​മു​ണ്ഡി എ​ന്നീ തെ​യ്യ​ക്കോ​ല​ങ്ങ​ള്‍ കെ​ട്ടി​യാ​ടും.