ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ഡി​ഗ്രി പ്രവേശനം
Tuesday, April 23, 2019 12:54 AM IST
കണ്ണൂർ: കേ​ന്ദ്ര ടെ​ക്‌​സ്റ്റൈ​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള അ​പ്പാ​ര​ല്‍ ട്രെ​യി​നിം​ഗ് ആ ൻഡ ് ഡി​സൈ​ന്‍ സെ​ന്‍ററി​ന്‍റെ ത​ളി​പ്പ​റ​മ്പ് നാ​ടു​കാ​ണി​യി​ലു​ള്ള സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന മൂ​ന്നു വ​ര്‍​ഷ​ത്തെ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ഡി​ഗ്രി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0460 2226110, 9995004269, 9744917200.