യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ക​ത്തി​ച്ചനി​ല​യി​ൽ
Tuesday, April 23, 2019 12:54 AM IST
ച​പ്പാ​ര​പ്പ​ട​വ്: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ക​ത്തി​ച്ച നി​ല​യി​ൽ. പ​ട​പ്പേ​ങ്ങാ​ട് ടൗ​ണി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ത്തി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ക​ത്തി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.