ചെ​ന്പേ​രി​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ 29ന് ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Tuesday, April 23, 2019 12:55 AM IST
ചെ​ന്പേ​രി: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​ന്പേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​സ്മെ​ൻ​സ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ന്പേ​രി വി​മ​ല ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ 29ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ആ​ശീ​ർ​വാ​ദ ക​ർ​മ​വും മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചെ​ന്പേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വി​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ചെ​ന്പേ​രി വൈ​സ്മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു പേ​ണ്ടാ​ന​ത്ത് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ സ​മൂ​ഹ​ത്തി​നാ​യി സ​മ​ർ​പ്പ​ണം ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്ക്, പ​ഞ്ചാ​യ​ത്തം​ഗം ഡെ​യ്സി ക​വു​ന്നു​കാ​ട്ടി​ൽ, ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ മോ​ൺ. മാ​ത്യു എം. ​ചാ​ലി​ൽ, കെ​വി​വി​ഇ​എ​സ് ചെ​ന്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ജു മ​ണി​മ​ല, വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം. ജോ​സ്, ടി.​കെ. ര​മേ​ഷ് കു​മാ​ർ, സി.​വി. ഹ​രി​ദാ​സ​ൻ, കെ.​എം. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.