യു​ഡി​വൈ​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, April 25, 2019 6:07 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി. ക​ബീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കു നേ​രെ ജി​ല്ല​യി​ൽ സി​പി​എം ന​ട​ത്തി​യ വ്യാ​പ​ക​മാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​വൈ​എ​ഫ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ടൗ​ണി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പ​രാ​ജ​യ​ഭീ​തി​യി​ൽ സി​പി​എം വ്യാ​പ​ക​മാ​യ അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ ചാ​യി​ന്‍റ​ടി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം യു​ഡി​വൈ​എ​ഫ് ചെ​യ​ർ​മാ​ൻ സ​ഹീ​ർ ആ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നാ​ഫ് നു​ള്ളി​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ൻ​സൂ​ർ മ​ല്ല​ത്ത്, ഹാ​രി​സ് പ​ട്ള, എം.​എ. ന​ജീ​ബ്, ഉ​സ്മാ​ൻ അ​ണ​ങ്കൂ​ർ, അ​ബ്ദു​ൽ റ​ഹി​മാ​ൻ തൊ​ട്ടാ​ൻ, അ​ജ്മ​ൽ ത​ള​ങ്ക​ര, സി.​ടി. റി​യാ​സ്, ഹാ​രി​സ് താ​യ​ൽ, സ​ഫ്റാ​സ് പ​ട്ടേ​ൽ, സി.​ബി. ല​ത്തീ​ഫ്, ഹ​നീ​ഫ് ചൂ​രി, ഉ​സ്മാ​ൻ​പ​ള്ളി​ക്കാ​ൽ, മു​സ്ത​ഫ കു​ണ്ടി​ൽ, റ​ഹീം തു​രു​ത്തി, റ​ഷീ​ദ് ഗ​സാ​ലി, ഖ​ലീ​ൽ തു​രു​ത്തി, സി​ദ്ദീ​ഖ് സ​ന്തോ​ഷ് ന​ഗ​ർ, മു​ജീ​ബ് താ​യ​ല​ങ്ങാ​ടി, ഹ​മീ​ദ് ചേ​ര​ങ്കൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.