വെ​ള്ള​രി​ക്കു​ണ്ടി​ൽ മു​ൻ​സി​ഫ്-​മ​ജി​സ്ട്രേ​റ്റ് കോ​ട​തി ആ​രം​ഭി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
Thursday, April 25, 2019 6:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​നു​വ​ദി​ച്ച മു​ൻ​സി​ഫ്-​മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​രി​ക്കു​ണ്ട് ബ​സ്‌​സ്റ്റാ​ൻ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട്, തോ​മ​സ് ചെ​റി​യാ​ൻ, കെ.​എം. കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, രാ​മ​ച​ന്ദ്ര​ൻ, സാ​ബു ത​കി​ടി​യേ​ൽ, പി.​എം. ബേ​ബി, സാം ​സെ​ബാ​സ്റ്റ്യ​ൻ, മാ​യാ രാ​ജേ​ഷ്, ബെ​ന്നി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ജി​മ്മി ഇ​ട​പ്പാ​ടി (പ്ര​സി​ഡ​ന്‍റ്), കെ.​എം. കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, ബെ​ന്നി ഐ​ക്ക​ര വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), തോ​മ​സ് ചെ​റി​യാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി. ​ക​രീം, സ​ന്തോ​ഷ് കു​മാ​ർ, റി​ങ്കു മാ​ത്യു (സെ​ക്ര​ട്ട​റി​മാ​ർ), പി.​വി. രാ​മ​ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ).