കോ​ടി​യേ​രി​യി​ൽ മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സ് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
Thursday, April 25, 2019 6:09 AM IST
ത​ല​ശേ​രി: മൂ​ഴി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ടി​യേ​രി മു​സ്‌ലിം ലീ​ഗ് മേ​ഖ​ല ക​മ്മി​റ്റി ഓ​ഫി​സാ​യ എ​ൻ​എ​എം സ്മാ​ര​ക സൗ​ധം ‌പു​ല​ർ​ച്ചെ തീ​വ​ച്ചു ന​ശി​പ്പി​ച്ചു. ഓ​ഫീസി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തു അ​ക​ത്തു ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
ഓ​ഫീ​സി​ന​ക​ത്തു​ള്ള ക​സേ​ര​ക​ളും മേ​ശ​യും അ​ട​ക്കം ഫ​ർ​ണി​ച്ച​റു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തു​നി​ന്നു തീ​യി​ട്ട​തി​നാ​ൽ ഓ​ഫീ​സ് ഭാ​ഗി​ക​മാ​യി ന​ശി​ക്കു​ക​യും ചെ​യ്തു.
അ​ക്ര​മ സം​ഭ​വ​ത്തി​ൽ കോ​ടി​യേ​രി മേ​ഖ​ലാ മു​സ്‌ലിം ​ലീ​ഗ് ക​മ്മി​റ്റി ന്യൂ ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പി. ​അ​ബ്ദു​ൾ റ​ഹി​മാ​ൻ മാ​സ്റ്റ​ർ, റ​ഹ​ദാ​ദ് മൂ​ഴി​ക്ക​ര, കെ. ​ഖാ​ലി​ദ് മാ​സ്റ്റ​ർ, പി. ​വി. റ​യീ​സ്, സി​ദ്ദീ​ഖ് പാ​റാ​ൽ, സി. ​കെ. ല​ത്തീ​ഫ് മാ​സ്റ്റ​ർ, റ​ഫീ​ഖ് കു​നി​യി​ൽ, അ​ഹ്‌​മ​ദ്‌ മൂ​ഴി​ക്ക​ര പ്ര​സം​ഗി​ച്ചു.
ക​ണ്ണൂ​ർ ജി​ല്ലാ മു​സ്‌ലിം ലീ​ഗ് സെ​ക്ര​ട്ട​റി ക​രീം ചേ​ലേ​രി, കെ. ​എ. ല​ത്തീ​ഫ്, കെ. ​ടി. സ​ഹ​തു​ള്ള, പി. ​വി. സൈ​നു​ദ്ദീ​ൻ, വി. ​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി, വി. ​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, എ​ൻ. മ​ഹ്മൂ​ദ്, ടി. ​എ​ൻ. എ. ​കാ​ദ​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ, വി. ​സി. പ്ര​സാ​ദ്, പ്ര​സി​ൽ ബാ​ബു, ക​ബീ​ർ മാ​ട​പ്പീ​ടി​ക, ഷാ​ന​വാ​സ് ബ​റ​യി​ൽ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.