ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം ഇ​ന്ന്
Thursday, April 25, 2019 6:09 AM IST
തൃ​ക്ക​രി​പ്പൂ​ർ: എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, സം​സ്കൃ​തം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി ൽ ​ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ ത​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ​ക്ക് നാ​ടി​ന്‍റെ അ​നു​മോ​ദ​നം. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​തൃ​ക്ക​രിപ്പൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു രാ​വി​ലെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൂ​ർ​വാ​ധ്യാ​പ​ക സം​ഗ​മ​വും സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​യ്ഞ്ച​ൽ തോ​മ​സി​ന് യാ​ത്ര​യ​യ​പ്പും ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി വി​ദ​ഗ്ധ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഇം​ഗ്ലീ​ഷ് ഭാ​ഷാ ലാ​ബ് ഈ ​പൊ​തു​വി​ദ്യാ​ല​യ​ത്തെ വേ​റി​ട്ട​താ​ക്കു​ന്ന​താ​ണെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​വും കാ​സ​ർ​ഗോ​ഡ് റ​വ​ന്യു ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ന്നാം ക്ലാ​സു​കാ​രെ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ള്ള അം​ഗീ​കാ​രം നേ​ടി​യ സ്ഥാ​പ​നം കൂ​ടി​യാ​ണ് പ്രൈ​മ​റി സ്കൂ​ൾ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ങ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ പാ​ണ്ഡ്യാ​ല, എം. ​റ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.