ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
Thursday, April 25, 2019 6:09 AM IST
കാ​സ​ർ​ഗോ​ഡ്: മ​ടി​ക്കൈ ഐ​എ​ച്ച്ആ​ര്‍​ഡി മോ​ഡ​ല്‍ കോ​ള​ജി​ല്‍ അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്ക് താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഇം​ഗ്ലീ​ഷ്, കോ​മേ​ഴ്‌​സ്, മ​ല​യാ​ളം, ഹി​ന്ദി, ജേ​ര്‍​ണ​ലി​സം (പാ​ര്‍​ട്ട് ടൈം), ​ഹി​സ്റ്റ​റി (പാ​ര്‍​ട്ട് ടൈം) ​തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ മേ​യ് എ​ട്ടി​നും ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, മാ​ത്ത​മാ​റ്റി​ക്‌​സ് (പാ​ര്‍​ട്ട് ടൈം), ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, കം​പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മ​ര്‍, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ മേ​യ് ഒ​ന്‍​പ​തി​നും അ​ഭി​മു​ഖം ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. റി​ട്ട​യ​ര്‍ ചെ​യ്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. യു​ജി​സി നെ​റ്റ്, പി​എ​ച്ച്ഡി, എം​ഫി​ല്‍ അ​ഭി​ല​ഷ​ണീ​യം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി മേ​യ് എ​ട്ട്, ഒ​ന്‍​പ​ത് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.30ന് ​കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പാ​ള്‍ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04672240911.