സ​ർ​ഗ​വ​സ​ന്തം ചി​ത്ര​ര​ച​നാ ക്യാ​മ്പി​ന‌് തു​ട​ക്കം
Friday, April 26, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ‌്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ത്രി​ദി​ന സ​ർ​ഗ​വ​സ​ന്തം ചി​ത്ര​ര​ച​നാ ശി​ല്പ​ശാ​ല​യ‌്ക്ക‌് പ​ട​ന്ന​ക്കാ​ട‌് കാ​ർ​ഷി​ക കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 40 കു​ട്ടി​ക​ളാ​ണ‌് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത‌്. യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും അം​ഗീ​കാ​രം ല​ഭി​ച്ച കു​ട്ടി​ക​ൾ​ക്കാ​ണ‌് ക്യാ​മ്പി​ൽ അ​വ​സ​രം ല​ഭി​ച്ച​ത‌്. മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ‌് കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ക്യാ​മ്പു​ക​ൾ​ക്ക‌് ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ‌്റ്റി​റ്റ്യൂ​ട്ട‌് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത‌്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കൊ​ല്ലം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ചി​ത്ര​ര​ച​ന, ക​ഥ, ക​വി​ത, പ​രി​സ്ഥി​തി, ച​രി​ത്രം, ഗ​ണി​തം, ശാ​സ‌്ത്ര ശി​ല്പ​ശാ​ല​ക​ൾ ഈ ​വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ‌് പ​ട​ന്ന​ക്കാ​ട്ടെ ശി​ല്പ​ശാ​ല. ചി​ത്ര​ക​ല ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ ചി​ത്ര​ര​ച​നാ​ക്യാ​മ്പു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് പ​ട​ന്ന​ക്കാ​ട‌് കാ​ർ​ഷി​ക കോ​ള​ജ് എ​ൻ​ഡ​മോ​ള​ജി പ്ര​ഫ. ഡോ. ​കെ.​എം.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ചി​ത്ര​ര​ച​നാ​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്യാ​മ്പ് ഡ​യ​റ​ക്ട​ർ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വാ​സു ചോ​റോ​ട്, പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, കാ​ർ​ഷി​ക​ കോ​ള​ജ് വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ജി. ​സം​ഗീ​ത, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ഡി​റ്റോ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് പി.​വി. ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​മോ​ദ് കൂ​ര​മ്പാ​ല, ടി.​കെ. സു​ജി​ത്ത്, എ.​കെ. ഗോ​പി​ദാ​സ്, പ്ര​ഫ. വി. ​ജ​യ​ച​ന്ദ്ര​ൻ, ശ്യാ​മ ശ​ശി, ര​വീ​ന്ദ്ര​ൻ തൃ​ക്ക​രി​പ്പൂ​ർ, ഉ​ണ്ണി കാ​നാ​യി, പൊ​ന്ന്യം ച​ന്ദ്ര​ൻ, സ​ചീ​ന്ദ്ര​ൻ കാ​റ​ഡു​ക്ക തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പു​ക​ൾ ന​യി​ക്കും. കാ​ർ​ട്ടൂ​ൺ, രേ​ഖാ​ചി​ത്രം, പോ​സ്റ്റ​ർ ര​ച​ന, സ്റ്റി​ൽ ലൈ​ഫ് ചി​ത്രീ​ക​ര​ണം, ശി​ല്പ​നി​ർ​മാ​ണം, ജ​ല​ച്ചാ​യ​ര​ച​ന, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി ചി​ത്ര​ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് പ്രാ​യോ​ഗി​ക​പ​രി​ശീ​ല​നം ന​ട​ക്കു​ക. ദി ​ഡി​വൈ​ൻ മൈ​ക്ക​ലാ​ഞ്ച​ലോ, ലി​യ​നാ​ർ​ഡോ എ​ന്നീ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും.