ബ്രേ​ക്ക് പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ വാ​ൻ മ​തി​ലി​ലി​ടി​ച്ചു
Friday, April 26, 2019 1:37 AM IST
മ​ഞ്ചേ​ശ്വ​രം: സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വാ​ന്‍ ബ്രേ​ക്ക് പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​തി​ലി​ലി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പോ​സോ​ട്ട് ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ചേ​ശ്വ​രം പാ​വൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 15 കു​ട്ടി​ക​ള്‍ വാ​നി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന​തി​നി​ടെ ബ്രേ​ക്ക് പൊ​ട്ടി​യ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ലി​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് മ​റി​യു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.