പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, April 26, 2019 1:37 AM IST
പു​ല്ലൂ​ർ: 42 വ​ർ​ഷ​ങ്ങ​ൾ മു​മ്പ് പു​ല്ലൂ​ർ ഉ​ദ​യ​ന​ഗ​ർ ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച പ​ത്താം ക്ലാ​സ് ബാ​ച്ചു​കാ​ർ ഒ​രു വ​ട്ടം കൂ​ടി ഓ​ർ​മക​ൾ പു​തു​ക്കി. "77 ഒ​രോ​ർ​മ്മ' എ​ന്ന പേ​രി​ലാ​ണ് അ​വ​ർ ഒ​ത്തു​കൂ​ടി​യ​ത്.

ബി.​വ​സ​ന്ത ഷേ​ണാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി. ജോ​സ്, പി.​നാ​രാ​യ​ണ​ൻ, പ്ര​ഭ അ​ജാ​നൂ​ർ, പി.​നാ​രാ​യ​ണി, പി.​ജെ.​ഷൈ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗാം ക​ൺ​വീ​ന​ർ ടി.​കെ.​വി​ജ​യ​രാ​ഘ​വ​ൻ സ്വാ​ഗ​ത​വും തു​ള​സി​ദാ​സ് ഭ​ട്ട​തി​രി ന​ന്ദി​യും പ​റ​ഞ്ഞു.