ക​ള്ളാ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
Friday, April 26, 2019 1:38 AM IST
ക​ള്ളാ​ര്‍: സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി ഫാ.​റെ​ജി ത​ണ്ടാ​ശേ​രി കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. നാ​ളെ രാ​വി​ലെ 7.15 ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന-​ഫാ. ജോ​സ് ആ​വ​ണൂ​ർ. വൈ​കു​ന്നേ​രം 4.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ള്‍. തു​ട​ർ​ന്ന് മു​ണ്ടോ​ട്ട് കു​രി​ശു​പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. 6.45ന് ​ല​ദീ​ഞ്ഞ്-​ഫാ.​ഷാ​ജി മേ​ക്ക​ര. 8.30 ന് ​വ​ച​ന​സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് ക​റു​ക​പ്പ​റ​മ്പി​ല്‍. 8.45 ന് ​പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി. 28 ന് ​രാ​വി​ലെ ഏ​ഴി​നു വി.​കു​ര്‍​ബാ​ന, 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ-​ഫാ.​ജേ​ക്ക​ബ് ത​ട​ത്തി​ല്‍. തി​രു​നാ​ള്‍ സ​ന്ദേ​ശം-​ഫാ.​ബെ​ന്നി ചേ​രി​യി​ല്‍. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. ജോ​യ് ഊ​ന്നു​ക​ല്ലേ​ല്‍.