സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Friday, April 26, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: ബി​എ​സ്എ​ന്‍​എ​ല്‍ മ​ഹോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി.​ജി​തേ​ഷ്, വി​ന​യ​കു​മാ​ര്‍, പി.​ദീ​പ​ക് കു​മാ​ര്‍, സ​ണ്ണി, സി.​കെ. അ​ശോ​ക് കു​മാ​ര്‍, ബി.​അ​ശോ​ക​ന്‍, എ.​വി.​കൃ​ഷ്ണ​ന്‍, കെ.​വി.​ച​ന്ദ്ര​ന്‍, പി.​ടി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ര​വീ​ന്ദ്ര​ന്‍ കൊ​ട​ക്കാ​ട് എ​ന്നി​വ​ര്‍പ്രസംഗിച്ചു.