ബി​എ​സ്എ​ന്‍​എ​ല്‍ മ​ഹോ​ത്സ​വം: മെ​ഗാ മാ​ര​ത്ത​ൺ ഇ​ന്ന‌്
Friday, April 26, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 28 മു​ത​ല്‍ മേ​യ് നാ​ല് വ​രെ കാ​ഞ്ഞ​ങ്ങാ​ട് ന​ട​ക്കു​ന്ന ബി​എ​സ‌്എ​ൻ​എ​ൽ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഗാ മാ​ര​ത്ത​ൺ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന‌് മ​ഡി​യ​ൻ ജം​ഗ്ഷ​ൻ മു​ത​ൽ അ​ലാ​മി​പ്പ​ള്ളി​വ​രെ ന​ട​ക്കും. കാ​ഞ്ഞ​ങ്ങാ​ട‌് ഡി​വൈ​എ​സ‌്പി ടി.​എ​ൻ. സ​ജീ​വ​ൻ ഫ‌്ളാ​ഗ‌്ഓ​ഫ‌് ചെ​യ്യും.