പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ധ്യാ​നം 28ന് ​ആ​രം​ഭി​ക്കും
Friday, April 26, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ മൂ​ന്നാം മൈ​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ധ്യാ​നം 28ന് ​ആ​രം​ഭി​ക്കും. അ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​മാ​പി​ക്കും. ഫാ.​മാ​ത്യു പാ​ത്ര​പാ​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9447848682 (ബ്ര​ദ​ർ ഈ​ശോ​ദാ​സ്).