പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശ മ​ഹോ​ത്സ​വം
Friday, April 26, 2019 1:40 AM IST
പ​ള്ളി​ക്ക​ര: കീ​ക്കാ​ന്‍കു​ന്ന​ത്ത് കോ​തോ​ര്‍​മ്പ​ന്‍ ത​റ​വാ​ട് പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശ മ​ഹോ​ത്സ​വം മേ​യ് നാ​ല് മു​ത​ല്‍ ഏ​ഴു വ​രെ ന​ട​ക്കും. നാ​ലി​നു രാ​ത്രി ഏ​ഴി​ന് കു​റ്റി​പു​ജ. അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​നു വ​ലി​യ തോ​ക്കാ​നം താ​ന​ത്തി​ങ്കാ​ല്‍ ശ്രീ​വ​യ​നാ​ട്ടു​കു​ല​വ​ന്‍ ദേ​വ​സ്ഥാ​ന​ത്തു​നി​ന്ന് ക​ല​വ​റ നി​റ​യ്ക്ക​ല്‍ ഘോ​ഷ​യാ​ത്ര. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം ആ​റി​ന് ബ്ര​ഹ്മ​ശ്രീ കെ.​യു. ദാ​മോ​ദ​ര ത​ന്ത്രി​ക​ളെ പൂ​ര്‍​ണ​കും​ഭ​ത്തോ​ടെ ത​റ​വാ​ട്ടി​ലേ​ക്ക് ആ​ന​യി​ച്ചു​ള്ള ആ​ചാ​ര്യ വ​ര​വേ​ല്‍​പ്പ്, തു​ട​ര്‍​ന്ന് ആ​ചാ​ര്യ​വ​ര​ണം. രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​റി​നു രാ​വി​ലെ ആ​റു മു​ത​ല്‍ ഗ​ണ​പ​തി​ഹോ​മം, ത്രി​കാ​ല​പൂ​ജ, സ്ഥ​ല​ശു​ദ്ധി, ബിം​ബ​ശു​ദ്ധി, മ​ണ്ഡ​പ സം​സ്‌​കാ​രം, കും​ഭേ​ശ ക​ര്‍​ക്ക​രി പൂ​ജ, ശ​യ്യാ​പൂ​ജ, ജീ​വോ​ധ്വാ​സ​ന, അ​നു​ജ്ഞാ ക​ല​ശം. വൈ​കു​ന്നേ​രം ആ​റി​ന് മാ​തൃ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര. ഏ​ഴു മു​ത​ല്‍ കു​ട്ടി​ക​ളു​ടെ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ള്‍, തു​ട​ര്‍​ന്ന് പൂ​ബാ​ളം വ​നി​താ കോ​ല്‍​ക്ക​ളി, രാ​ത്രി ഒ​മ്പ​ത് മു​ത​ല്‍ അ​ര​വ​ത്ത് മ​ഞ്ജു​ശ്രീ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​നമ​ഞ്ജ​രി. ഏ​ഴി​ന് പു​ല​ര്‍​ച്ചെ മീ​നം രാ​ശി​യി​ല്‍ രോ​ഹി​ണി ര​ണ്ടാം​കാ​ലി​ല്‍ 3.12നും 4.26 ​വ​രെ​യു​ള്ള ശു​ഭ​മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ പ്ര​തി​ഷ്ഠ. തു​ട​ര്‍​ന്ന് ക​ല​ശാ​ഭി​ഷേ​കം, ഗ​ണ​പ​തി​ഹോ​മം, മ​ഹാ​പൂ​ജ, പ്ര​സാ​ദ​വി​ത​ര​ണം. രാ​വി​ലെ പ​ത്തി​ന് മു​ന്‍ പൂ​ര​ക്ക​ളി അ​ക്കാ​ദ​മി മെ​മ്പ​ര്‍ ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ന്ന​ദാ​നം.