കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള 24 മു​ത​ൽ
Saturday, May 18, 2019 1:18 AM IST
നീ​ലേ​ശ്വ​രം: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 24 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ നീ​ലേ​ശ്വ​രം പാ​ല​സ് ഗ്രൗ​ണ്ടി​ന് എ​തി​ർ​വ​ശം രു​ചി​ക്കൂ​ട്ട് എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 20 ന് ​രാ​വി​ലെ 10.30 ന് ​മു​നിസി​പ്പ​ൽ അ​ന​ക്സ് ഹാ​ളി​ൽ എ​ത്തി​ച്ചേ​ര​ണം.