വൈ​ദ്യു​തി മു​ട​ങ്ങും
Saturday, May 18, 2019 1:23 AM IST
കാ​സ​ർ​ഗോ​ഡ്: 110 കെ​വി മൈ​ലാ​ട്ടി-​വി​ദ്യാ​ന​ഗ​ര്‍ ഫീ​ഡ​റി​ല്‍ 220 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍ മൈ​ലാ​ട്ടി​യി​ല്‍ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 110 കെ.​വി.​സ​ബ്‌​സ്റ്റേ​ഷ​നു​ക​ളാ​യ വി​ദ്യാ​ന​ഗ​ര്‍, മു​ള്ളേ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളാ​യ അ​ന​ന്ത​പു​രം, കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍, ബ​ദി​യ​ടു​ക്ക, പെ​ര്‍​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.