കാ​ട​കം കെ​എ​ഫ്സി ജേ​താ​ക്ക​ൾ
Saturday, May 18, 2019 1:23 AM IST
രാ​വ​ണീ​ശ്വ​രം: ശോ​ഭ​ന ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ കാ​ട​കം കെ​എ​ഫ്സി ജേ​താ​ക്ക​ൾ. ത​ണ്ണോ​ട്ട് റെ​ഡ്സ്റ്റാ​ർ റ​ണ്ണ​റ​പ്പാ​യി.

വി​ജ​യി​ക​ൾ​ക്ക് എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​കൃ​ഷ്ണ​ൻ ട്രോ​ഫി​ക​ൾ കൈ​മാ​റി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​കോം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ന​മി​ത രാ​ജ​ൻ, എ​ൽഎ​സ്എ​സ് നേ​ടി​യ ശ്രീ​ദേ​വി രാ​ജ്, രാ​ഹു​ൽ ര​മേ​ഷ്, ശ്രീ​ന​ന്ദ്, അ​ഭി​ഷേ​ക്, എ​സ്എ​സ്എ​ൽസി​ക്ക് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ഭി​ന​ന്ദ്, ഹ​രി​പ്ര​സാ​ദ്, അ​ഖി​ൽ രാ​ജ്, രേ​വ​തി, ഭാ​ഗ്യ​ശ്രീ, പ​വി​ഴം, ശി​വ​ജി​ത്, ശ്രീ​രാ​ഗ്, ആ​ദി​ത്യ സു​ജി​ത്, ആ​ദി​ത് രാ​ജ് എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു. സിപിഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ൻ​റ് സി.​പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗം​ഗാ​ധ​ര​ൻ പ​ള്ളി​ക്കാ​പ്പി​ൽ പ്ര​സം​ഗി​ച്ചു. എം. ​മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​ത​വും ജി​നു​ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.