സ്‌​കൂ​ട്ട​റി​ല്‍​നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, May 18, 2019 10:17 PM IST
പൊ​യി​നാ​ച്ചി: ആ​ശു​പ​ത്രി​യി​ല്‍ പോ​യി ഡോ​ക്ട​റെ ക​ണ്ട് മ​ട​ങ്ങ​വെ സ്‌​കൂ​ട്ട​റി​ല്‍​നി​ന്ന് ത​ല ചു​റ്റി വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ബ​ട്ട​ത്തൂ​ര്‍ നെ​ല്ലി​യ​ടു​ക്കം പാ​ല​ക്കി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗു​രു​വ​യ്യ​യു​ടെ ഭാ​ര്യ പി. ​സു​ശീ​ല​യാ​ണു (67) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മ​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ല്‍ പോ​യി വ​രു​മ്പോ​ള്‍ ച​ട്ട​ഞ്ചാ​ലി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ക്ക​ള്‍: രാ​ജേ​ഷ്, ക​സ്തൂ​രി, ര​വീ​ന്ദ്ര, ഗി​രീ​ഷ് കു​മാ​ര്‍, ക​ലാ​വ​തി, മ​ന​മോ​ഹ​ന. മ​രു​മ​ക്ക​ള്‍: വി​ദ്യ, ആ​ന​ന്ദ, പ്ര​ജ്‌​ന, വി​ജ​യ​ല​ക്ഷ്മി, ജ​നാ​ര്‍​ദ​ന​ന്‍, ഭാ​നു​പ്രി​യ.